4 months ago 92 views Reference: 16428

Details

Seller Type
: Private Seller
Rooms
: 3

Seller's Description

*️വില്പനക്ക്️*
*കോട്ടയം ജില്ലയിൽ മറ്റക്കര മണലേൽ 3 ബെഡ്റൂം പുതിയ വീടും എട്ടര സെന്റ് സ്ഥലവും വില്പനയ്ക്ക്, മണൽ ജംഗ്ഷനിൽ നിന്നും 250 മീറ്റർ മാത്രം അകലത്തിൽ ഉന്നത ഗുണനിലവാരത്തിൽ ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച് ഈ വീട് 1940 സ്ക്വയർ ഫീറ്റാണ്, ബാത്റൂം 5,,,ഹാൾ 2,, കിച്ചൻ,,, വർക്ക് ഏരിയ,,,പാർക്കിംഗ് തുടങ്ങി എല്ലാവിധ സൗകര്യത്തോടും കൂടി പൂർണമായി പണിതീർത്ത ഈ വീട് വാങ്ങുന്നതിനു താഴെ കാണുന്ന നമ്പറിൽ വിളിക്കാം