₹90,000
Kothamangalam
Details
Seller Type
: Private Seller
Rooms
: 4
Seller's Description
1.14 ഏക്കർ സ്ഥലവും വീടും വില്പനക്ക്.റബ്ബർ ആണ് പ്രധാന വരുമാനം,മറ്റു ധാരാളം മരങ്ങളും മറ്റു കൃഷികളും ഉണ്ട്, വറ്റാത്ത കിണറും,വാട്ടർ കണക്ഷനും,കേബിൾ ടീവി കണക്ഷനും ഉണ്ട്. പൈങ്ങോട്ടൂർ ടൗണിൽ നിന്നും 1.5 km ആണു പ്രോപ്പർട്ടിലേക്കുള്ള ദൂരം. മുവാറ്റുപുഴ,തൊടുപുഴ ,കോതമംഗലം, എന്നീ ടൗണുകളിലേക്ക് 17km കുറവ് ദൂരമേ ഒള്ളു if anyone interested call for more details