10 months ago 83 views Reference: 15619
₹265,000

Mulanthuruthy

Details

Seller Type
: Private Seller
Size
: 20 cent

Seller's Description

20 cent house plot at Mulanthuruthy Ernakulam dt.
20 സെന്റ് നിരപ്പായ ഭൂമി. വെള്ളം, വൈദ്യുതി, റോഡ് സൗകര്യം ഉള്ള Residential ഏരിയ.
എറണാകുളം -പിറവം റോഡിൽ മുളന്ത്തുരുത്തി,കാരിക്കോട് നിന്ന് 750 മീറ്റർ വെട്ടത്ത് മത്തായി (ബ്ലോക്ക് ഓഫീസ് )റോഡ്ന് സമീപം Rainbow Villas ന് അടുത്തുള്ള പ്ലോട്ട്.
റെയിൽവേ സ്റ്റേഷൻ 800 മീറ്റർ, ബ്ലോക്ക് ഓഫീസ് 800 മീറ്റർ. പഞ്ചായത്ത്, വില്ലേജ്, ട്രഷറി, KSEB, വാട്ടർ അതോറിറ്റി, മാർക്കറ്റ് 1 km.
കൂടാതെ പള്ളി, ക്ഷേത്രം, സ്കൂൾ, നീന്തൽ പരിശീലന കേന്ദ്രം (സ്വിമ്മിംഗ് പൂൾ )സമീപം.
Flood ബാധിക്കാത്ത Calm &queit area.100 മീറ്റർ അപ്പുറം നെൽപ്പാടം.9995970149 വിളിക്കാം.