11 months ago 103 views Reference: 12994

Details

Seller Type
: Private Seller
Rooms
: 4

Seller's Description

കോട്ടയം ജില്ലായിൽ പാലാ ഏറ്റുമാനൂർ ഹൈവേ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി/ ചേർപ്പുങ്കൽ മാർസ്ലീവാ ഹോസ്പിറ്റൽ അടുത്ത് റോഡ് സൈഡിനോട് ചേർന്നു വീടും ഒരു ഏക്കർ ആറു സെന്റ് സ്ഥലവും വിൽപ്പയ്ക്ക്.
വറ്റാത്ത വെള്ളം കിണർ നാല് ബെഡ്റൂം മൂന്നു അറ്റാച്ചിട് ബാത്തുറൂം ഡൈനിങ് ഹാൾ അകത്തുനിന്ന് സ്റ്റെയർകെയ്സ് കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട്