മുണ്ടക്കയം മേലോരം *3* ഏക്കറും വീടും 35 ലക്ഷം മാത്രം... സ്ഥലത്തിന് നടുവിലൂടെ പഞ്ചായത്ത് റോഡ് ഉണ്ട്.. വീട്ടിലേക്ക് ബസ് സ്റ്റോപ്പിൽ നിന്ന് *50* മീറ്റർ മാത്രം നടപ്പ് വഴി... വറ്റാത്ത കിണർ... വീട്ടി, തേക്ക്, മുതലായ തടികൾ ഉള്ള പറമ്പ്.. കോട്ടയം ജില്ലയിൽ പുതിയ വീടുമായി എക്സ്ചേഞ്ച് ചെയ്യാം.. മേല്പണം കൊടുക്കും
ഡിജിറ്റൽ പരസ്യം ചെയ്യുന്ന വാഹനം വില്പനക്ക് (എക്സ്ചേഞ്ച് ) 2011 മോഡൽ ace... ഡിജിറ്റൽ ഡിസ്പ്ലേ, ജനരേട്ടർ.. Subwoofer...3 സൈഡ് പരസ്യം കൊടുക്കാവുന്ന വാഹനം ഡെയിലി വാടകയ്ക്ക് ഓടിക്കൊണ്ട് ഇരിക്കുന്നത്.. പുതിയ പേപ്പർ... ഇന്നോവ, സ്കോർപിയോ, ബൊലേറോ തുടങ്ങിയ വാഹനങ്ങളുമായി എക്സ്ചേഞ്ച് ചെയ്യാം മേല്പണം കൊടുക്കും