തൃശ്ശൂർ തിരുവില്ലാമലയിൽനിന്നും മൂന്നര കിലോമീറ്റർ മാറി മലേശ മംഗലം ത്ത് മെയിൻ റോഡിൽ നിന്നും 300 മീറ്റർ ഉള്ളിലേക്ക് മുൻവശമായ പഞ്ചായത്ത് റോഡോടുകൂടിയ വീടും 60 സെൻറ് സ്ഥലവും വില്പനയ്ക്ക് അമ്പതോളം തെങ്ങുകൾ ഉണ്ട് മൂന്നുമാസം കൂടുമ്പോൾ 700 മുതൽ 1000 തേങ്ങ ലഭിക്കുന്നു മൂന്നു ബെഡ്റൂം രണ്ട് അറ്റാച്ച്ഡ് ബാത്റൂം അടക്കം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്