ഞാൻ വിദേശത്തേക്ക് പോകുന്നതിനാൽ എൻ്റെ fridge കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. Five star ആണ്. എനർജി ലഭിക്കുന്നു. വളരെ നല്ല condition ആണ്. യാതൊരു complaints um ഇതുവരെ ഉണ്ടായിട്ടില്ല. മീഡിയം size ആണ്. ഒരു ചെറിയ കുടുംബത്തിന് വളരെ ഉപയോഗപ്രതമാണ്. താല്പര്യം ഉളളവർ ഈ നമ്പറിൽ വിളിക്കുക.