REVATHY MBRICK MANNADY
വീടിന്റെ നിര്മ്മാണ ചെലവും ചൂടും ഇനി ഒരുപോലെ കുറയ്ക്കാൻ Revathy MBricks ഉപയോഗിക്കൂ...
വെട്ടുകല്ല് പൊടിയിൽ സിമന്റ് മിക്സ് ചെയ്ത് 40 ടൺ ഹൈഡ്രോളിക് പ്രഷർ കൊടുത്ത് നിർമ്മിക്കുന്ന ഏറ്റവും ഉറപ്പുള്ള കട്ടയാണ് M BRICKS.
നിർമ്മാണ ചിലവ് കുറക്കുന്നു
40 ടൺ ഹൈഡ്രോളിക് പ്രഷർ മെഷീനിലെ നിർമ്മാണം മൂലം mud bricks (SOIL BRICKS )ന് കൃത്യമായ ആകൃതിയും മികച്ച മിനുക്കും പൂർണ്ണതയും സമ്മാനിക്കുന്നു. ഇതിലൂടെ പ്ലാസ്റ്ററിങ് ചെലവുകൾ 35% കുറയും (ചെറിയ കട്ടിയിൽ പ്ലാസ്റ്റർ ചെയ്താൽ മതിയാകും)
ചിതലിനെ പേടിക്കേണ്ട
40 ടൺ ഹൈഡ്രോളിക് പ്രഷറിൽ നിർമ്മിക്കുന്നതിനാൽ ഓക്സിജൻ ഗ്യാപ്പ് ഉണ്ടാകില്ല. അതുകൊണ്ട് ചിതൽ ശല്യം ഉണ്ടാകില്ല.
ചൂടിനെ പ്രതിരോധിക്കാം
സിമന്റ് കട്ടകൾ ചൂട് ആഗീകരണം ചെയ്യുന്നത് കൊണ്ട് വീടിന്റെ ഉൾഭാഗത്ത് അസഹ്യമായ ചൂട് അനുഭവപ്പെടുന്നു. എന്നാൽ M BRICKS ൽ ഉപയോഗിച്ചിരിക്കുന്ന വെട്ടുകല്ലിന്റെ മിശ്രിതം ചൂടിനെ തടഞ്ഞ് വീടിന്റെ ഉള്ളിൽ താപനില നിലനിർത്തുന്നു. ഇത് വൈദ്യുത ഉപയോഗം കുറയ്ക്കുന്നു..