11 months ago 37 views Reference: 12086

Details

Seller Type
: Private Seller
Size
: 1 Acer 75 Cent

Seller's Description

ഇരിട്ടി അടുത്ത് എടൂരിൽ PWD റോഡ് frontage ഉള്ള 1 ഏക്കർ 75 സെന്റ് സ്ഥലവും ഇരുനില വീടും വിൽപ്പനക്ക്
വറ്റാത്ത വെള്ളം ലഭിക്കുന്ന കിണർ റബ്ബർ തെങ്ങ് കമുക് വാഴ മറ്റു കൃഷികൾ .HSS സ്കൂൾ, Bank, ആശുപത്രി, അമ്പലം, പള്ളി തുടങ്ങിയ സൗകര്യങ്ങളെല്ലാം 1KM ദൂരത്തിൽ തന്നെയുണ്ട്.Plot ആക്കിയാൽ വീട്, villa പ്രൊജക്റ്റ് എന്നിവക്ക് അനുയോജ്യമായ ഇവിടെ നിന്ന് ഇരിട്ടിയിലേക്ക് 8 km ദൂരം മാത്രം കൂടുതൽ വിവരങ്ങൾക്കു വിളിക്കുക