₹3,000,000
Ernad
Details
Seller Type
: Private Seller
Rooms
: 3
Seller's Description
പെരിയമ്പലം, പുളിക്കൽ, രാമനാട്ടുകര
2019ൽ നിർമ്മിച്ച രണ്ടുനില വീട് വില്പനയ്ക്ക് മൂന്നു റൂമുകൾ, 4 ബാത്ത്റൂമുകൾ, മൂന്നു റൂമുകളും ബാത്ത് അറ്റാച്ച്ഡ്, സിറ്റൗട്ട്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്ക് ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ്, നിലയ്ക്കാത്ത കുഴൽ കിണർ വെള്ളവും...
കരിപ്പൂർ എയർപോർട്ട് റോഡ് ഹൈവേ നിന്നും 4 മിനിറ്റ് യാത്ര
എയർപോർട്ടിലേക്ക് മൂന്നു കിലോമീറ്റർ, രാമനാട്ടുകര ടൗണിലേക്ക് 8 കിലോമീറ്റർ,കാലിക്കറ്റ് ടൗണിലേക്ക് 17 കിലോമീറ്റർ, കൊണ്ടോട്ടിയിലേക്ക് 2.02 കിലോമീറ്റർ ഈ പ്രദേശത്തിന് ചുറ്റുമായി 19 സ്കൂളുകൾ 13 ഹോസ്പിറ്റലുകൾ ചെറുതും വലുതുമായി ഉണ്ട്..
ഇതൊരു വില്ല പ്രോജക്ടാണ്, വഴി നിസാൻ സൈറ്റ് കുട്ടികൾക്ക് കളിക്കാൻ 6 സെൻററിൽ പ്ലേഗ്രൗണ്ട് എന്നിവ ഈ പ്രൊജക്ടിൽ ഉൾപ്പെടും
താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക